ഓടയില്‍നിന്ന്‌ Read ☆ PDF, DOC, TXT, eBook or Kindle ePUB free

ഓടയില്‍നിന്ന്‌

Read ഓടയില്‍നിന്ന്‌

??ത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ് ദേവിനെ എതിര്‍ക്കുന്നവര്‍ക്കുപോലും ഓടയില്‍നിന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണി?. മനസ്സില്‍ പതിയുന്ന ഒരു കുഞ്ഞു നോവല്‍പച്ചയായ ജീവിതത്തിന്‍റെ നേര്‍കാഴ്ചമാറി മറിയുന്ന മനസ്സിന്‍റെ സ്നേഹ രൂപങ്ങള്‍പപ്പു ഇന്ന് നമ്മള്‍കിടയില്‍ ഒരാള്‍ ആണേല്‍ നാളെ ഒരുപക്ഷെ അത് നമ്മള്‍ ആവാം എന്നു ഓര്‍മിപ്പിക്കുന്നു

Free download ↠ PDF, DOC, TXT, eBook or Kindle ePUB free ê P. Kesavadev

?്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല കേരളത്തിലെ അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി പപ്പു തലയുയര്‍ത്തി നില്ക്കുന്നു. A good small novel

P. Kesavadev ê 2 Free read

കേശവദേവിന്റെ മനുഷ്യദര്‍ശനത്തെ സമ്പൂര്‍ണ്ണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയില്‍നിന്ന് ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകര്‍ന്നു കൊട?. അധികാരത്തിന്റെ സ്വാതന്ത്ര്യത്തിന്റെ എതിർലോകചിന്താഗതിയുടെ ശക്തമായൊരു ആവിഷ്കാരം സാഹിത്യസൗന്ദര്യ ബോധങ്ങളെ തച്ചുടയ്ക്കുന്ന ഒരു വിപ്ലവസൃഷ്ടി


10 thoughts on “ഓടയില്‍നിന്ന്‌

  1. says:

    പച്ചയായ ജീവിതം തീക്ഷ്ണോജ്ജ്വലമായ ആഖ്യാനം അതേ ആരു പറഞ്ഞാലും അനുസരിക്കുന്ന ആളല്ല അയാൾ അനുസരിക്കാൻ ശീലിച്ചിട്ടില്ലാത്ത മനസ്സാണത് ആരുടെ മുൻപിലും കുനിഞ്ഞിട്ടില്ലാത്ത ശിരസ്സാണത് പരാന്നത്തിന്റെ സ്പർശംപോലും ഏറ്റിട്ടില്ലാത്ത വയറാണത് നീച സാമൂഹ്യ വ്യവസ്ഥിതികൾക്കെതിരെ തലയുയർത്തിനിൽക്കുന്ന മാസ്റ്റർപീസ്


  2. says:

    അധികാരത്തിന്റെ സ്വാതന്ത്ര്യത്തിന്റെ എതിർലോകചിന്താഗതിയുടെ ശക്തമായൊരു ആവിഷ്കാരം സാഹിത്യസൗന്ദര്യ ബോധങ്ങളെ തച്ചുടയ്ക്കുന്ന ഒരു വിപ്ലവസൃഷ്ടി


  3. says:

    Firstly let me say that am proud to say that i live in the same block where Keshava dev lived and wrote this heart touching and memorable storyThe character pappu will sink deep with you we will be able to feel the characters and at times go through their thoughts and feelings i bet atleast for a pretty long time it will stick in your mindDo read it


  4. says:

    മനസ്സില്‍ പതിയുന്ന ഒരു കുഞ്ഞു നോവല്‍പച്ചയായ ജീവിതത്തിന്‍റെ നേര്‍കാഴ്ചമാറി മറിയുന്ന മനസ്സിന്‍റെ സ്നേഹ രൂപങ്ങള്‍പപ്പു ഇന്ന് നമ്മള്‍കിടയില്‍ ഒരാള്‍ ആണേല്‍ നാളെ ഒരുപക്ഷെ അത് നമ്മള്‍ ആവാം എന്നു ഓര്‍മിപ്പിക്കുന്നു


  5. says:

    പ്രസിദ്ധീകരിച്ചു വർഷങ്ങൾ കഴിഞ്ഞ ശേഷവും ഈ നോവലിൽ പരാമർശിക്കുന്ന സന്ദർഭവും സംഭവങ്ങളും ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നമുക്ക് കാണാൻ സാധിക്കുന്നതാണ് എന്നാൽ പ്രതിസന്ധികൾക്കു മുന്നിൽ തളരാത്ത ആത്മാഭിമാനത്തിന്റെ പ്രതീകമായ പപ്പു എന്ന മനോധൈര്യത്തിനെ ആരും ശരിയായ രീതിയിൽ ഉൾക്കൊണ്ടിട്ടില്ല എന്നതാണ് വർത്തമാനകാല സമൂഹത്തിൽ നമുക്ക് കാണാൻ കഴിയുക അതെ സത്യമാണ് ഞാൻ പറഞ്ഞത് ജീവിതത്തിനോടും വിധിയോടും പടവെട്ടുവാനുള്ള ആത്മധൈര്യം നമുക്കു കൈമോശം വന്നുകൊണ്ടിരിക്കുന്നു ഇന്നും സമൂഹത്തിലെ മലീനസമായ അന്തരീക്ഷങ്ങളിൽ ലക്ഷ്മിമാർ കുഴികളിൽ വീണുകൊണ്ടിരിക്കുന്നു കല്യാണിമാർ ഇന്നും വാതിലിനു പിന്നിൽ നിന്നും തലമാത്രം പുറത്തിടുന്നു; തലപുറത്തിട്ടവർക്കു ശകാരവർഷം മാത്രം തുല്യാവകാശമുള്ള പാതയിൽ തലയുയർത്തി നടക്കുവാൻ ഇന്നും അവരുടെയുള്ളിലെ അവർ തലമുറകളായി കൊണ്ടുനടക്കുന്ന ചില പിന്തിരിപ്പൻ ദുരാഭിമാനങ്ങൾഅവരെ അനുവദിക്കുന്നില്ല പ്രതീകാത്മകമായ എന്നാൽ തികച്ചും അനാവശ്യമായ സൈക്കിൾ റിക്ഷകൾ നാം ഇന്നും ചവിട്ടിക്കൊണ്ടിരിക്കുന്നു എന്നാൽ ശരിയായ പാത കണ്ടെത്താതെ നാം വിഷമിക്കുന്നു പലപ്പോഴും പകുതി ദൂരത്തിൽ തളർന്നു വീഴുന്നു പപ്പുവിന്റെ ആദർശവും ധീരതയും നമ്മിലെ കഴിവുകളെ ഉണർത്തുക തന്നെ ചെയ്യും വളരെ ചെറിയ ഒരു നോവൽ പെട്ടെന്ന് തന്നെ നമുക്ക് വായിച്ചു ഹൃദയത്തിലേറ്റാൻ കഴിയും ഹരീഷ് ചാത്തക്കുടം


  6. says:

    ജന്മം കൊണ്ട് മഹത്വം ലഭിച്ചിരുന്ന ഒരു കാലത്തിൽ കർമ്മത്തിന്റെ മാഹാത്മ്യം വിളിച്ചോതിയ കാലത്തിവർത്ഥിയായ ഒരു ഹൃദ്യമായ കഥയാണ് കേശവദേവ് ഇവിടെ പറയുന്നത് ആത്മാഭിമാനമുള്ള സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന അനീതിക്കു മുന്നിൽ മുട്ടുമടക്കാൻ മനസില്ലാത്ത ഒരു ജനതക്ക് അപ്പു തങ്ങളിൽ ഒരാളായി തോന്നും എന്നത് ഒരത്ഭുതമേ അല്ല അപ്പു കഴിഞ്ഞാൽ കഥയിലെ ഏറ്റവും ആകർഷിച്ച മറ്റൊരു കഥാപാത്രമാണ് ഗോപി കുറെ പരീക്ഷ പാസ്സായാൽ മാത്രം പോരാ ശരിയായ വിദ്യാഭ്യാസം ലഭിച്ച ഒരാൾ എങ്ങിനെയാകണം എന്ന് ഗോപി കാട്ടിത്തരുന്നു ഈ കഥയിലെ പല സന്ദർഭങ്ങളും മനസ്സിൽ നിന്നും മായാൻ കാലം ഏറെ എടുക്കും അത്രയേറെ ഇഷ്ടപ്പെട്ടു Rating 55


  7. says:

    രക്തബന്ധത്തിനപ്പുറം ആത്മബന്ധത്തിന് വിലകൽപ്പിച്ച പപ്പു എന്ന റിക്ഷത്തൊഴിലാളിയുടെയും അയാളുടെ ജീവിതത്തിനുതന്നെ ഒരു ലക്ഷ്യമുളവാക്കിയ ലക്ഷ്മിയുടേയും കഥ വന്നവഴിമറക്കരുത് എന്ന് വായനക്കാരെ തുരുതുരാ ഓർമിപ്പിക്കുന്ന ഒരു ഏട്മലയാളസിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത അനശ്വര നായകൻ സത്യൻ സർ തകർത്തഭിനയിച്ച 'ഓടയിൽ നിന്ന് ' എന്ന സിനിമയ്ക്കാധാരമായ പുസ്തകം The black and white movie is also available in YouTube


  8. says:

    A good small novel


  9. says:

    മനുഷ്യ ജീവിതത്തിന്റെ ഒരു സാധാരണ കാഴ്ചപാട് ശക്തമായി പ്രതിഫലിച്ച മനസിൽ ഓളം സൃഷിടിച്ച കൃതി


  10. says:

    mmm


Leave a Reply

Your email address will not be published. Required fields are marked *