Read & Download നാര്‍മടിപുടവ º PDF, DOC, TXT or eBook

Leave a Reply

Your email address will not be published. Required fields are marked *

നാര്‍മടിപുടവ

Free download നാര്‍മടിപുടവ

ജീവിതമെന്തെന്ന് അറിയും മുമ്പേ വിധവയായവളാണ് കനകം സഹോദരിയുടെ മകള്‍ കാഞ്ചനയായിരുന്നു അവരുടെ ഏക ആനന്ദം അവളും തന്നെ കൈ വിട്ടതോടെ മറ്റുള്ളവര സാറാ തോമസിൻറെ ആദ്യം മനസ്സിനെ സ്പർശിച്ച നോവൽ ഗ്രഹണം ആണ് അതിനുശേഷമാണു നാർമടിപുടവ വായിച്ചത് വല്ലാത്തൊരു ആകർഷണം ഉണ്ട് കനകാംബാൾ ഒരിക്കലും മറ്റാരോ ആയി എനിക്ക് തോന്നിയില്ല അവർ നമ്മൾ കണ്ട അല്ലെങ്കിൽ കണ്ടുകൊണ്ടിരിക്കുന്ന ആരോ ആണ്‌ പാലക്കാടൻ അഗ്രഹാരത്തിനടുത്താണ് എന്റെ വീട് അതുപോലെ തിരുവനന്തപുരത്താണ് ഞാൻ പഠിച്ചതും എല്ലാം കൊണ്ടും കഥയിലെ സ്ഥലങ്ങളും കഥാപാത്രങ്ങങ്ങളും സുപരിചിതമാണ് എല്ലാറ്റിനുമുപരി കനകാംബാളിന്റെ ജീവിതം ഒരിക്കലും ശൂന്യമാകുന്നില്ല അവരുടെ മനസ്സിലെ നന്മ പോലെ ആ നോവലിനതീതമായി അവർ ജീവിക്കുന്നു അത് വായിച്ച വ്യക്തികളുടെ മനസ്സിൽ

Free download ì PDF, DOC, TXT or eBook ë Sara Thomas

ര്‍മടിപുടവ സാറാ തോമസിന്റെ ശ്രദ്‌ധേയമായ രചനകളിലൊന്നാണ് എക്കാലവും ധാരാളം വായനക്കാരുള്ള ഈ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച A very touching novel that reveals the torments of a young Brahmin widow bound by the rules of her caste Truly marvelous

Sara Thomas ë 0 Read & Download

‍ക്കായി ഉരുകിയൊലിച്ചു പോയ തന്റെ ജീവിതത്തിലേക്ക് കനകം തിരിഞ്ഞു നോക്കുന്നു തമിഴ് ബ്രാഹ്മണ്രരുടെ കുടുംബപശ്‌ചാത്തലത്തില്‍ എഴുതപ്പെട്ട ന Heart wrenching story TT